অর্থ : ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള് പോയി വസിക്കുന്ന സ്ഥലം
উদাহরণ :
മനുഷ്യന്റെ നല്ല പ്രവൃത്തി അവനെ സ്വർഗ്ഗത്തില്‍ എത്തിക്കുന്നു.
সমার্থক : ഇന്ദ്രലോകം, കല്യാണം, ത്രിദിവം, ത്രിവിഷ്ടവം, ദിവം, ദേവലോകം, ദ്യോവ്, നാകം, പരലോകം, പറുദീസ, പുണ്യലോകം, ഭുവനം, വാനകം, വാനിടം, വാന്‍, വിണ്ടലം, വിണ്ണ്‍, സുരലോകം, സൂമം, സ്വർഗ്ഗം
অন্যান্য ভাষায় অনুবাদ :
हिंदुओं के अनुसार सात लोकों में से वह जिसमें पुण्य और सत्कर्म करने वालों की आत्माएँ जाकर निवास करती हैं।
मनुष्य के अच्छे कर्म उसे स्वर्ग ले जाते हैं।(Christianity) the abode of righteous souls after death.
paradise