পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ത്രാണി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ത്രാണി   നാമം

অর্থ : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.

উদাহরণ : ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.

সমার্থক : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്‌, കെല്പ്‌, ചുറുചുറുക്ക്‌, പാടവം, വെളിവ്‌, ശരീരസുഖം, സുഖം, സ്വാസ്ഥ്യം


অন্যান্য ভাষায় অনুবাদ :

स्वस्थ या निरोग होने की अवस्था।

नियमित व्यायाम करने से स्वास्थ्य ठीक रहता है।
अरोगिता, अरोग्यता, आरोगिता, तंदरुस्ती, तबियत, तबीयत, बहाली, सेहत, स्वास्थ्य

The general condition of body and mind.

His delicate health.
In poor health.
health

অর্থ : എന്തെങ്കിലും ചെയ്യാനുള്ള കഴിവ്.

উদাহরণ : നിങ്ങളുടെ സാമര്ത്ഥ്യം അപാരം തന്നെ.

সমার্থক : കഴിവ്, കെല്പ്, സാമര്ത്ഥ്യം


অন্যান্য ভাষায় অনুবাদ :

कुछ कर सकने की शक्ति।

तुम्हारी औकात ही क्या है कि मैं तुमसे डरूँ।
इख़्तियार, इख्तियार, औकात, निष्क्रय, बिसात, सामर्थ, सामर्थ्य, सामर्थ्य शक्ति, हैसियत

The quality of being capable -- physically or intellectually or legally.

He worked to the limits of his capability.
capability, capableness