পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തോന്ന്യാസം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : നിയന്ത്രണമില്ലാത്ത അവസ്ഥ.

উদাহরণ : രാജാവിന്റെ തോന്ന്യാസം കാരണം പ്രജകളുടെ ഇടയില്‍ ഭീതി പടര്ന്നു .

সমার্থক : താന്തോന്നിത്വം


অন্যান্য ভাষায় অনুবাদ :

निरंकुश होने की अवस्था।

राजा की निरंकुशता से प्रजा में भय व्याप्त था।
निरंकुशता, बेलगामी, स्वेच्छाचारिता

Dominance through threat of punishment and violence.

absolutism, despotism, tyranny

অর্থ : മറ്റൊരാളുടെ ആഗ്രഹമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യിപ്പിക്കുക.

উদাহরণ : നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല.

সমার্থক : താന്തോന്നിത്തം


অন্যান্য ভাষায় অনুবাদ :

किसी के न चाहते हुए भी अपनी इच्छानुसार कोई काम आदि करने या कराने की क्रिया।

तुम्हारी मनमानी यहाँ नहीं चलेगी।
अवसर्ग, पशुचर्या, मनमर्ज़ी, मनमर्जी, मनमानी, स्वेच्छाचार

Resolute adherence to your own ideas or desires.

bullheadedness, obstinacy, obstinance, pigheadedness, self-will, stubbornness

অর্থ : തോന്നിയ പടിയുള്‍ള പെരുമാറ്റം

উদাহরণ : നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല


অন্যান্য ভাষায় অনুবাদ :

मनमाना व्यवहार।

आपकी बादशाही यहाँ नहीं चलेगी।
बादशाही