অর্থ : കായ, കുരു മുതലായവയുടെ പുറം തോട്.
উদাহরণ :
പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
The natural outer covering of food (usually removed before eating).
rindঅর্থ : ചത്ത പശുക്കളില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന ചെരുപ്പും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തോല്.
উদাহরণ :
അവന് തുകലിന്റെ ജോലി ചെയ്യുന്നു.
সমার্থক : അജിനം, അസൃഗ്ധര, ചര്‍മ്മം, ചീരം, തനു, തുകല്‍, തൊണ്ട്, തോട്, തോല്, ത്വക്ക്, ത്വചം, ബീജകഞ്ചുകം, വല്കം, വല്കലം
অন্যান্য ভাষায় অনুবাদ :
An animal skin made smooth and flexible by removing the hair and then tanning.
leather