অর্থ : ഏതെങ്കിലും വസ്തു തന്റെ ഏതെങ്കിലും അവയവത്തോട് ചേര്ക്കുക.
উদাহরণ :
ശ്യാം എന്നും തന്റെ മാതാപിതാക്കളുടെ കാല്‍ തൊടുന്നു.
সমার্থক : സ്പര്ശിക്കുക
অন্যান্য ভাষায় অনুবাদ :
किसी वस्तु से अपना कोई अंग सटाना या लगाना।
श्याम प्रतिदिन अपने माता-पिता के चरण छूता है।Make physical contact with, come in contact with.
Touch the stone for good luck.অর্থ : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്
উদাহরণ :
നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി
সমার্থক : ചേരുക, പിടിക്കുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക
অন্যান্য ভাষায় অনুবাদ :