পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തൈ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തൈ   നാമം

অর্থ : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.

উদাহরণ : മരം മനുഷ്യനു വളരെ ഉപകാരിയാണു്.

সমার্থক : അഗം, അഗമം, കുജം, കുടം, കുറ്റിച്ചെടി, ചെടി, തരു, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്‌, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം


অন্যান্য ভাষায় অনুবাদ :

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

অর্থ : ഒരു തരം ചെറിയ ചെടി.

উদাহরণ : ശ്യാമിന്റെ തോട്ടത്തില്‍ പല പ്രകാരത്തിലുള്ള ചെടികള്‍ ഉണ്ടു്.

সমার্থক : ഔഷധി, കുരുപ്പു്, കുറ്റിചെടി, ചെടി, ചെറിയ വൃക്ഷം, ഞാറു്, തരുലതാദികള്‍, തളിരു, നാമ്പു, പൂച്ചെടി, ബീജാങ്കുരം, മുളവിത്തു്‌, മൂലി, ശാകം


অন্যান্য ভাষায় অনুবাদ :

लताओं, पेड़ों और झाड़ियों से अलग वे वनस्पतियाँ जो दो-तीन हाथ तक ऊपर बढ़ती हैं तथा जिनके तने और शाखाएँ बहुत कोमल होते हैं।

बगीचे के पौधों में तरह-तरह के फूल खिले हैं।
पौदा, पौधा

অর্থ : വിത്ത് മുളപ്പിച്ചെടുക്കുന്ന ചെടികള്‍ അതിനെ പിഴുതെടുത്ത് മറ്റൊരു നിലത്ത് നടുന്നു

উদাহরণ : നടുന്നതിനുള്ള ഞാറ് അല്ലെങ്കില്‍ തൈകള് തയ്യാറായി കഴിഞ്ഞു

সমার্থক : ഞാറ്


অন্যান্য ভাষায় অনুবাদ :

धान आदि के बीज से तैयार वे पौधे जिसे उखाड़ कर रोपते हैं।

रोपने के लिए धान का बीया तैयार हो गया है।
बीया

অর্থ : മുളച്ചു വരുന്ന മരത്തിന്റെ പ്രാരംഭികരൂപം

উদাহরণ : മഴക്കാലത്ത് പലതരത്തിലുള്ള ചെടികള്‍ മുളച്ച് വരുന്നു

সমার্থক : ചെടി


অন্যান্য ভাষায় অনুবাদ :

उगने वाले वृक्ष का आरंभिक रूप।

बरसात के दिनों में कई तरह के पौधे उग आते हैं।
पौदा, पौधा

Young tree.

sapling