অর্থ : ഏതെങ്കിലും പൂര്ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്‌താവന അല്ലെങ്കില്‍ സാരം.
উদাহরণ :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
সমার্থক : അഭിലിഖിതം, അഭിവ്യക്‌തി, ഉപപത്തി, തെളിമ, പ്രമാണം, രേഖ, സാക്ഷിമൊഴി, സൂചന
অন্যান্য ভাষায় অনুবাদ :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.অর্থ : തെളിവ് രേഖപ്പെടുത്തിയത്.
উদাহরণ :
വക്കീല്‍ ന്യായാധിപന്റെ മുന്നില് എല്ലാ സംഭവങ്ങളുടെയും സൂചന നല്കി .
অন্যান্য ভাষায় অনুবাদ :
অর্থ : ഉറപ്പ് അല്ലെങ്കില്‍ പ്രാമാണികതയുടെ അഭാവം
উদাহরণ :
തെളിവ് ഇല്ല എന്ന കാരണം കൊണ്ട് കുറ്റവാളിയെ വെറുതെ വിട്ടു
অন্যান্য ভাষায় অনুবাদ :
অর্থ : കൊടുക്കൽ വാങ്ങലിനുള്ള പ്രമാണം
উদাহরণ :
കച്ചവടക്കാരനുമായിട്ടുള്ള കൊടുക്കൽ വാങ്ങലിന് വ്യക്തമായ പ്രമാണങ്ങൾ വേണം
অন্যান্য ভাষায় অনুবাদ :