অর্থ : തെളിവോടു കൂടി ലഭിക്കുവാന്‍ സാധിക്കാത്തത്.
উদাহরণ :
തെളിയിക്കപ്പെടാത്ത അപരാധത്തിന്റെ ശിക്ഷ താങ്കള്‍ എങ്ങിനെ കൊടുക്കും.
অন্যান্য ভাষায় অনুবাদ :
অর্থ : തെളിവ് കൊണ്ട് പൂര്‍ത്തിയാക്കപ്പെടാത്ത.
উদাহরণ :
തെളിയിക്കപ്പെടാത്ത വര്‍ത്തമാനം ആരാണ് വിശ്വസിക്കുക.
অন্যান্য ভাষায় অনুবাদ :
অর্থ : പ്രമാണം മുതലായവ വഴി സാക്ഷ്യപ്പെടുത്താത്തത്.
উদাহরণ :
തെളിയിക്കപ്പെടാത്ത പ്രമാണപത്രം സമര്‍പ്പിച്ചത് മൂലം താങ്കളുടെ അപേക്ഷയെ കുറിച്ചു ചിന്തിച്ചിട്ടില്ല.
সমার্থক : സാക്ഷ്യപ്പെടുത്താത്ത
অন্যান্য ভাষায় অনুবাদ :
Lacking proof or substantiation.
unverified