পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തെറ്റായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തെറ്റായ   ക്രിയാവിശേഷണം

অর্থ : ശരിയായ രീതിയില്‍ അല്ലാതെ

উদাহরণ : താങ്കള്‍ ഏതു കാര്യവും മുറപ്രകാരം അല്ലാതെ എന്തുകൊണ്ടാണ്‍ ചെയ്യുന്നത്

সমার্থক : നിരയല്ലാതെ, മുറപ്രകാരം അല്ലാതെ


অন্যান্য ভাষায় অনুবাদ :

बिना विधि या तौर-तरीके के।

आप कोई भी कार्य विधिहीनतः ही क्यों करते हैं?
कुविधिपूर्वक, बेतरीक़े, विधिहीनतः

In an unsystematic manner.

His books were lined up unsystematically on the shelf.
unsystematically

തെറ്റായ   നാമവിശേഷണം

অর্থ : അനുചിതമായ.

উদাহরণ : അവളുടെ അനുചിതമായ വര്ത്തമാനം താങ്കളുമായുള്ള കലഹത്തിനു്‌ കാരണമായി.

সমার্থক : അനാശാസ്യ, അനുയോജ്യമല്ലാത്ത, അപമര്യാദയായ, അഭവ്യ, അയുക്‌ത, അയോഗ്യമായ, അരുതാത്ത, അശുഭകരമായ, അശ്ളീലമായ, അസഭ്യമായ, ആഭാസമായ, ഔചിത്യമില്ല്ലാത്ത, കൃത്യമല്ലാത്ത, ചെയ്തുകൂടാത്ത, പാറ്റില്ലാത്ത, പിഴയുള്ള, പൊരുത്തമില്ലാത്ത, വിലക്കപ്പെട്ട, ശരിയല്ലാത്ത


অন্যান্য ভাষায় অনুবাদ :

जो संगत या उचित न हो।

उसकी अनुचित बातें आपसी कलह का कारण बन गई।
अनुचित, अनुपयुक्त, अयथार्थ, अयथोचित, अयाथार्थिक, अलीन, अविहित, अवैध, असंगत, असमीचीन, गलत, ग़लत, नामुनासिब, बेजा, विसंगत

Not suitable or right or appropriate.

Slightly improper to dine alone with a married man.
Improper medication.
Improper attire for the golf course.
improper

অর্থ : ശരിയല്ലാത്തത്

উদাহরণ : തെറ്റായ വാക്യങ്ങള്‍ ശരിയായി എഴുതുക


অন্যান্য ভাষায় অনুবাদ :

जो सही न हो।

अशुद्ध वाक्यों को शुद्ध करके लिखो।
अशुद्ध, गलत, ग़लत

অর্থ : തെറ്റു ചെയ്യുന്ന സ്വഭാവം അല്ലെങ്കില്‍ തെറ്റിന്റെ ഭാഗത്തേയ്ക്ക് പ്രവര്ത്തിക്കുന്ന.

উদাহরণ : ധ്യാ‍നം തെറ്റായ പ്രവര്ത്തികളെ അകറ്റും.

সমার্থক : ചീത്തയായ, ദുഷിച്ച

অর্থ : സാന്മാര്ഗ്ഗികത ഇല്ലാത്ത, ധാര്മ്മികമായതല്ലാത്ത.

উদাহরণ : രാഷ്ട്രത്തിന്റെ അമരക്കാരന്‍ തന്നെ കൈക്കൂലി, കളവ് തുടങ്ങിയ അനീതിപൂര്ണ്ണമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഗതി എന്താകും!

সমার্থক : അനീതിപൂര്ണമായ, അഴിമതിനിറഞ്ഞ, ഉചിതമല്ലാത്ത, നീതിവിരുദ്ധമായ


অন্যান্য ভাষায় অনুবাদ :

जिसमें नैतिकता न हो या जो नैतिक न हो।

जब राष्ट्र के कर्णधार ही घूसखोरी, चोरी जैसे अनैतिक काम करेंगे तो इस देश का क्या होगा!।
अनीतिपूर्ण, अनुचित, अनैतिक, गलत, ग़लत, नीतिविरुद्ध, नैतिकताहीन

Deliberately violating accepted principles of right and wrong.

immoral