পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തൃപ്തി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തൃപ്തി   നാമം

অর্থ : ഏതെങ്കിലും കാര്യം ചിന്ത കൂടാതെ, അപേക്ഷിക്കാതെ പരാതിപ്പെടാതെ ഇരിക്കുക അല്ലെങ്കില്‍ ഒരുകാര്യത്തില്‍ പൂര്ണ്ണമായും പ്രസന്നനാവുക.

উদাহরণ : എന്റെ പ്രവൃത്തിയാല്‍ അങ്ങ് സന്തോഷവാനല്ലെ.

সমার্থক : സംതൃപ്തി, സന്തോഷം


অন্যান্য ভাষায় অনুবাদ :

किसी बात की चिंता, अपेक्षा या शिकायत न रह जाने या किसी बात से पूरा प्रसन्न होने का भाव।

मेरे काम के प्रति आपकी संतुष्टि ही मेरा इनाम है।
इतमीनान, इत्मीनान, करार, तसल्ली, तस्कीन, दिलजमई, संतुष्टि, संतोष

Happiness with one's situation in life.

contentment

অর্থ : ആഗ്രഹം പൂര്ണ്ണമാകുന്നത്.

উদাহরণ : തന്റെ തൃപ്തിക്കു വേണ്ടി മോഹന്‍ എന്തും ചെയ്യും.

সমার্থক : ആത്മസംതൃപ്തി, സംതൃപ്തി


অন্যান্য ভাষায় অনুবাদ :

इच्छा पूर्ण या पूरा होने की क्रिया या भाव।

अपनी इच्छापूर्ति के लिए मोहन कुछ भी कर सकता है।
इच्छा पूर्ति, इच्छा प्राप्ति, इच्छा-प्राप्ति, इच्छापूर्ति, कामना सिद्धि, कामना-सिद्धि, मनोरथ प्राप्ति, मनोरथ-प्राप्ति

অর্থ : വയറ് നിറച്ചും ഉണ്ണുന്ന അവസ്ഥ അല്ലെങ്കിൽ ഭാവം

উদাহরণ : ഇന്ന് ഭിക്ഷക്കാരന്റെ തൃപ്തി അയാളുടെ മുഖത്ത് കാണാമായിരുന്നു


অন্যান্য ভাষায় অনুবাদ :

पेट भर खाने की अवस्था या भाव।

आज भिखारी की तृप्ति उसके चेहरे से झलक रही है।
अघाई, तृप्ति

The state of being satisfactorily full and unable to take on more.

repletion, satiation, satiety