পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തൂങ്ങുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തൂങ്ങുക   ക്രിയ

অর্থ : തീക്കിയിടാനുള്ള ജോലി ഉണ്ടാക്കുക

উদাহরণ : എല്ലാ കുറ്റികളിലും തുണി തൂങ്ങിയിട്ടുണ്ട്


অন্যান্য ভাষায় অনুবাদ :

टाँगने का काम होना।

सभी खूँटियों पर कपड़े टँगे हैं।
टँगना, टंगना

অর্থ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

উদাহরণ : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

সমার্থক : ആടുക, ഇളകുക, ഉലയുക


অন্যান্য ভাষায় অনুবাদ :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

অর্থ : ഏതെങ്കിലും വസ്തുവില്‍ നിന്നോ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഭാഗത്തു നിന്നോ ഏതെങ്കിലും വശത്തേക്ക് വളയുക.

উদাহরণ : സൈക്കിളില്‍ വച്ചിരിക്കുന്ന ഭാരം ഇടതു വശത്തേക്ക് തൂങ്ങിക്കൊണ്ടിരിക്കുന്നു.

সমার্থক : ചരിയുക


অন্যান্য ভাষায় অনুবাদ :

किसी वस्तु आदि का या उसके किसी भाग का किसी ओर झुकना।

साइकिल पर लदा हुआ बोझ बाँयीं ओर लटक रहा है।
लटकना

Be suspended over or hang over.

This huge rock beetles over the edge of the town.
beetle, overhang