পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തൂകുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തൂകുക   ക്രിയ

অর্থ : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.

উদাহরণ : കൃഷിക്കാരന്‍ വയലില്‍ വിത്ത്‌ വിതറി കൊണ്ടിരിക്കുന്നു.

সমার্থক : ചിതറിക്കുക, വിതയ്ക്കുക, വിതറുക, വ്യാപിപ്പിക്കുക


অন্যান্য ভাষায় অনুবাদ :

इधर-उधर या चारों ओर फैलाना।

किसान खेत में बीज छिड़क रहा है।
उलछना, छिटकना, छिड़कना, छितराना, छींटना, बिखराना, बिखेरना, विथराना

Distribute loosely.

He scattered gun powder under the wagon.
disperse, dot, dust, scatter, sprinkle

অর্থ : ദ്രാവകത്തെ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്കിടുക.

উদাহরণ : വീപ്പയിലെ എണ്ണ ലോഹപാത്രത്തിലേക്ക് ഒഴുക്കികഴിഞ്ഞു.

সমার্থক : ഒഴുക്കുക, നിര്ഗളിക്കുക


অন্যান্য ভাষায় অনুবাদ :

तरल पदार्थ का एक बरतन से दूसरे बरतन आदि में डल जाना।

पीपे का तेल कड़ाह में उँडल गया है।
उँडलना, उड़लना, ढरना, ढलना

অর্থ : ഉല്പാനദിപ്പിക്കാന്‍ വേണ്ടി വയലില്‍ വിത്ത്‌ വിതയ്ക്കുന്ന അല്ലെങ്കില്‍ വിതറുന്ന പ്രക്രിയ.

উদাহরণ : കൃഷിക്കാരന്‍ വയലില്‍ ഗോതമ്പ് വിതച്ചു കൊണ്ടിരിക്കുന്നു.

সমার্থক : ചിതറുക, ഞാറു പാകുക, വിതയ്ക്കുക, വിത്തിടുക, വിത്തു പാകുക, വിത്തു വിതറുക


অন্যান্য ভাষায় অনুবাদ :

उपजाने के लिए खेत में बीज छिड़कना या बिखेरना।

किसान खेत में गेहूँ बो रहा है।
बीज डालना, बोआई करना, बोना, बोवाई करना