পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തുടിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തുടിക്കുക   നാമം

অর্থ : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.

উদাহরণ : ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.

সমার্থক : ത്രസിക്കുക, പിടയുക, മിടിക്കുക


অন্যান্য ভাষায় অনুবাদ :

भय, उद्वेग आदि से हृदय की गति तीव्र होने की क्रिया।

डाक्टर ने उसके दिल की धकधकाहट का कारण पूछा।
धक-धक, धकधक, धकधकाहट, धकधकी, धड़क, धुकधुक

An instance of rapid strong pulsation (of the heart).

He felt a throbbing in his head.
pounding, throb, throbbing

অর্থ : തുടിക്കുന്ന ക്രിയ

উদাহরণ : എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്

সমার্থক : മിടിക്കുക, സ്പന്ദിക്കുക


অন্যান্য ভাষায় অনুবাদ :

फड़कने की क्रिया।

मैं अपनी दायीं आँख की फड़कन से परेशान हूँ।
फड़क, फड़कन, फड़फड़ाहट, स्फुरण

A sudden muscle spasm. Especially one caused by a nervous condition.

twitch, twitching, vellication

തുടിക്കുക   ക്രിയ

অর্থ : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക

উদাহরণ : ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി

সমার্থক : ചഞ്ചലപ്പെടുക

অর্থ : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക

উদাহরণ : ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി

সমার্থক : ചഞ്ചലപ്പെടുക


অন্যান্য ভাষায় অনুবাদ :

शरीर के किसी अंग को असाधारण रूप में अथवा कुछ उग्र प्रकार से प्रयुक्त या सक्रिय करना।

वह हाथ और मुँह दोनों बहुत चलाती है।
चलाना

किसी के मन में किसी बात की इच्छा या उत्कंठा उत्पन्न करना।

भैया के विदेश से लौटने की ख़बर सुनकर भाभी का मन गुदगुदाया।
गुदगुदाना

অর্থ : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക

উদাহরণ : സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും

সমার্থক : ഇടിക്കുക, മിടിക്കുക, സ്പന്ദിക്കുക


অন্যান্য ভাষায় অনুবাদ :

धक-धक करना या स्पंदित होना।

सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।
धड़कना, स्पंदित होना