পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തീര്ക്കാന്പറ്റാത്ത শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തീര്ക്കാന്പറ്റാത്ത   നാമവിശേഷണം

অর্থ : കൊടുക്കാന്‍ പറ്റാത്തത്.

উদাহরণ : താന്‍ വരുത്തിവെച്ച കടം വീട്ടാന്‍ പറ്റാത്ത അവസ്ഥയാണെന്നറിഞ്ഞപ്പോള്‍ രാമു ആത്മഹത്യ ചെയ്തു.

সমার্থক : വീട്ടാന്‍ പറ്റാത്ത


অন্যান্য ভাষায় অনুবাদ :

जो दिया न जा सके।

जब रामू को लगा कि उसके द्वारा लिया गया क़र्ज़ अदेय है, तो उसने आत्महत्या कर ली।
अदाय, अदेय

অর্থ : ചികിത്സ സാദ്ധ്യമല്ലാത്ത.

উদাহরণ : രക്ത കാന്സര്‍ ഇപ്പോഴും മാറ്റാനൊക്കാത്ത ഒരു രോഗമാണ്.

সমার্থক : ഭേതമാക്കാന്പറ്റാത്ത, മാറ്റാനൊക്കാത്ത


অন্যান্য ভাষায় অনুবাদ :

जिसकी चिकित्सा संभव न हो।

रक्त कैंसर अभी भी असाध्य रोग है।
अचिकित्स्य, अवारणीय, अवार्य, असाध्य, चिकित्सातीत, दुःसाध्य, दुस्साध्य, लाइलाज

Incapable of being cured.

An incurable disease.
An incurable addiction to smoking.
incurable