অর্থ : എവിടെനിന്നാണോ വന്നത് വീണ്ടും അവിടേയ്ക്ക് മടങ്ങിപ്പോകുന്നത്.
উদাহরণ :
പട്ടണത്തിലേക്ക് പോകുകയായിരുന്ന മോഹനനെ അയാളുടെ ഭാര്യ പകുതി വഴിയ്ക്ക് തിരിച്ചുകൊണ്ടുവന്നു.
সমার্থক : തിരികെ പോകുക, മടങ്ങിപ്പോകുക
অন্যান্য ভাষায় অনুবাদ :