অর্থ : അന്വേഷണം നടത്തുക
উদাহরণ :
പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
সমার্থক : അന്വേഷിക്കുക, നോക്കുക, പരിശോധിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ചില കാര്യങ്ങൾ ലഭിക്കാൻ വേണ്ടി ആഗ്രഹിക്കുക
উদাহরণ :
ഭാരതം പുതിയ വിക്ഷേപണ ആയുധത്തിന്റെ പരിക്ഷണത്തിന് യോചിച്ച സമയം തിരയുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു സാധനം രഹസ്യമായി കൈയിലാക്കുക
উদাহরণ :
ചികിത്സകൻ ഒരു പുതിയ രോഗത്തിന്റെ കാരണം തിരഞ്ഞുകൊണ്ടിരിക്കുന്നു
সমার্থক : അന്വേഷിക്കുക
অন্যান্য ভাষায় অনুবাদ :
किसी बात या विषय के गूढ़ तत्त्व या रहस्य की जानकारी प्राप्त करना।
चिकित्सक इस नए रोग के कारणों का पता लगा रहे हैं।অর্থ : ഏതെങ്കിലും വ്യക്‌തി, വസ്‌തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.
উদাহরণ :
പോലീസ് കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.
সমার্থক : അന്വേഷിക്കുക, കണ്ടെത്തുക, തപ്പുക, തേടുക, പരിശോധിക്കുക
অন্যান্য ভাষায় অনুবাদ :