অর্থ : വേഗത്തില്‍.
উদাহরণ :
പെട്ടെന്നു ഈ പണി ചെയ്തു തീര്ക്കു.
সমার্থক : ധൃതിയില്‍, പെട്ടെന്നു, വേഗതത്തില്‍, ശീഘ്രം
অন্যান্য ভাষায় অনুবাদ :
अति शीघ्रता से।
झटपट यह काम कर दो।অর্থ : ശരിക്കും ശ്രദ്ധ നല്‍കാതെ, എന്നാല്‍ വേഗത്തില്‍
উদাহরণ :
വിദ്യാര്‍ത്ഥി പരീക്ഷയ്ക്ക് മുമ്പായി എല്ലാ പാഠങ്ങളും തിടുക്കത്തില്‍ കണ്ണോടിച്ച് കൊണ്ടിരുന്നു
সমার্থক : വേഗത്തില്‍
অন্যান্য ভাষায় অনুবাদ :