অর্থ : ആസക്തനാകുന്ന അവസ്ഥ.
উদাহরণ :
അവന്റെ ആഗ്രഹം പ്രേമമായി മാറി.
সমার্থক : ആഗ്രഹം, ശുഷ്കാന്തി
অন্যান্য ভাষায় অনুবাদ :
A positive feeling of liking.
He had trouble expressing the affection he felt.অর্থ : കാര്യക്ഷമത
উদাহরণ :
കമ്പനിയിലെ തൊഴിലാളികളുടെ കാര്യക്ഷമത കൂട്ടുന്നതിനായിട്ട് പലപല പുതിയ പരിശീലനങ്ങള്‍ നല്കുന്നു
সমার্থক : കാര്യക്ഷമത
অন্যান্য ভাষায় অনুবাদ :
कार्य करने की क्षमता।
कंपनी कर्मचारियों की कार्यक्षमता बढ़ाने के लिए नए-नए प्रशिक्षण करवा रही है।The quality of being capable -- physically or intellectually or legally.
He worked to the limits of his capability.অর্থ : ഏതെങ്കിലും കാര്യം അറിയാനുള്ള അതിയായ ആഗ്രഹം.
উদাহরণ :
കുട്ടികളുടെ മനസ്സില്‍ എല്ലാ സാധനങ്ങളോടും ഒരു പ്രത്യേക താത്പര്യം തന്നെ ഉണ്ടാകും.
সমার্থক : അക്ഷമ, അനാവശ്യ കാര്യങ്ങളില്‍ പ്രവേശിക്കല്‍, അന്യരുടെ സംഭാഷണം ശ്രദ്ധിക്കല്‍, അമിത കുതൂകിയായ, അറിയാനുള്ള ആഗ്രഹം, ആരായുന്ന പ്രകൃതം, ഉത്സാഹം, ഔത്സുക്യം, കൌതുകം, ജിജ്ഞാസുവായ, വേണ്ടാത്തതില് കയ്യിടല്‍, ശുഷ്കാന്തി, സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍
অন্যান্য ভাষায় অনুবাদ :
অর্থ : മനസ്സിനിണങ്ങിയത്.
উদাহরণ :
അവന് തന്റെ താല്പര്യം അനുസരിച്ചാണ് ഏത് പണിയും ചെയ്യുന്നത്.
অন্যান্য ভাষায় অনুবাদ :
A sense of concern with and curiosity about someone or something.
An interest in music.অর্থ : ഈശ്വരന്, മതം, വിശിഷ്ടവ്യക്തികള്‍ എന്നിവരോട് ആദരപൂര്‍വം പെരുമാറല്‍.
উদাহরণ :
ഭഗവാനോടു മനസ്സില്‍ താല്പര്യം ഉണ്ടാകണം.
অন্যান্য ভাষায় অনুবাদ :