পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে താങ്ങുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

താങ്ങുക   ക്രിയ

অর্থ : ഏതെങ്കിലും വസ്‌തു താഴെ വീഴാത്ത രീതിയില്‍ കൈയില്‍ എടുക്കുക.

উদাহরণ : വഴി കടക്കുന്നതിനു വേണ്ടി മുത്തശ്ശന്‍ കുട്ടിയുടെ കൈ പിടിച്ചു.

সমার্থক : പിടിക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु को इस प्रकार हाथ में लेना कि वह छूट न सके।

सड़क पार कराने के लिए दादाजी ने बच्चे का हाथ पकड़ा।
गहना, थामना, धरना, पकड़ना

অর্থ : ആശ്രയത്തിനായി പിടിക്കുക അല്ലെങ്കില്‍ താങ്ങുക

উদাহরণ : വൃദ്ധര്‍ സാധാരണയായി ഊന്ന് വടി ഊന്നുന്നു

সমার্থক : ഊന്നുക


অন্যান্য ভাষায় অনুবাদ :

सहारे के लिए थामना या पकड़ना।

वृद्ध प्रायः लाठी टेकते हैं।
अभिरना, टेकना

অর্থ : ആശ്രയിക്കുന്നതിനായി ഏതെങ്കിലും വസ്തുവില്‍ ഭാരം ഏല്പിക്കുക

উদাহরণ : എഴുന്നേറ്റ് നില്ക്കുന്നതിനായി അവന്‍ ക്രച്ചസില്‍ താങ്ങുന്നു

সমার্থক : ഊന്നുക


অন্যান্য ভাষায় অনুবাদ :

सहारे के लिए किसी वस्तु पर भार रखना।

खड़े रहने के लिए वह बैसाखी पर टेकता है।
अभिरना, टेकना

অর্থ : എന്തിന്റെയെങ്കിലും സഹായത്താല് നില്ക്കുക

উদাহরণ : ഈ തുണുകളുടെ താങ്ങിലാണ് ഈ മേല്ക്കൂര നില്ക്കുന്നത്

সমার্থক : ഊന്നുക


অন্যান্য ভাষায় অনুবাদ :

किसी सहारे पर रुका रहना या स्थित होना।

इन खंभों के सहारे यह छत सँभली है।
अवलंबना, अवलम्बना, उठँगना, उठंगना, उढ़कना, उढ़ुकना, टिकना, टेकना, ठहरना, सँभलना, संभलना, सम्हलना, सहारा लेना

Stop or halt.

Please stay the bloodshed!.
delay, detain, stay