পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തര്പ്പണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തര്പ്പണം   നാമം

অর্থ : ആര്ക്കെങ്കിലും ആദരവോടെ എന്തെങ്കിലും കൊടുക്കുന്ന, സമര്പ്പിക്കുന്ന അല്ലെങ്കില്‍ സമ്മാനിക്കുന്ന പ്രക്രിയ.

উদাহরণ : യഥാര്ത്ഥ സന്യാസി തന്റെ എല്ലാം ഈശ്വരന് അര്പ്പണം ചെയ്യുന്നു.

সমার্থক : അര്പ്പണം, സമര്പ്പണം


অন্যান্য ভাষায় অনুবাদ :

किसी को कुछ देने, सौंपने या भेंट करने की क्रिया।

सच्चा संत अपना सब कुछ भगवान को अर्पण कर देता है।
अरपन, अर्पण

অর্থ : ഹിന്ദുക്കളുടെ ഒരു ആചാരം അതില് ദേവന്മാര് ഋഷിമാര് പിതൃക്കല് എന്നിവര്ക്ക് ജലം സമര്പ്പിക്കുന്നു

উদাহরণ : കുളി കഴിഞ്ഞ് ആളുകള് സൂര്യഭഗവാന് തര്പ്പണം ചെയ്യുന്നു


অন্যান্য ভাষায় অনুবাদ :

हिंदू कर्मकांड का वह कृत्य जिसमें देवों, ऋषियों और पितरों को तृप्त करने के लिए उनके नाम से जल दिया जाता है।

स्नान करने के बाद कई लोग सूर्य को तर्पण करते हैं।
अरघ, अर्घ, अर्घ्य, उदककार्य, उदकक्रिया, उदकदान, जलतर्पण, जलदान, तर्पण, तोयकम

The act of pouring a liquid offering (especially wine) as a religious ceremony.

libation

തര്പ്പണം   നാമവിശേഷണം

অর্থ : സാധാരണയായി ദാനം കൊടുക്കുന്നവന്.

উদাহরণ : കർണ്ണന്റെ ദാനശീലം ലോകപ്രശസ്ഥമാണല്ലോ.

সমার্থক : അടിയറ വെക്കല്‍, ആത്മാര്പ്പണം, ഉദാരമതിയായി ദാനം ചെയ്യുന്ന, ഏല്പ്പിക്കല്, ത്യാഗി, ദാനശീലന്‍, ദീനശീലന്‍, നല്കല്‍, ബലിദാനം, സംഭാവന ചെയ്യല്, സമര്പ്പണം