পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തയ്പ്പിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഒരാളെ കൊണ്ട് തയ്പ്പിക്കുക

উদাহরণ : ഈ ഷർട്ട് തയ്പ്പിച്ചതാണ്


অন্যান্য ভাষায় অনুবাদ :

तुरपने का काम होना।

यह कुर्ता तुरपा गया।
तुरपाना

অর্থ : ഇഴയിടുന്ന കര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

উদাহরণ : മുതലാളി പഴയ തുണി കഷണങ്ങള്‍ കൊണ്ടുള്ള കിടക്കയ്ക്ക് വേലക്കാരിയെ കൊണ്ട് ഇഴയിടീപ്പിച്ചു

সমার্থক : ഇഴയിടീപ്പിക്കുക, നൂലിടീപ്പിക്കുക


অন্যান্য ভাষায় অনুবাদ :

तागने का काम किसी और से कराना।

मालकिन ने नौकरानी से गुदड़ी तगवाई।
तगवाना, तगाना

অর্থ : മറ്റൊരാളെ കൊണ്ട് തയ്പ്പിക്കുന്ന കാര്യം.

উদাহরণ : ഞങ്ങള് തയ്യല്ക്കാരനെക്കൊണ്ട് തുണി തയ്പ്പിക്കുന്നു.


অন্যান্য ভাষায় অনুবাদ :

किसी को सीने में प्रवृत्त करना।

हम दर्ज़ी से कपड़े सिलवाते हैं।
सिलवाना, सिलाई करवाना, सिलाई कराना, सिलाना

অর্থ : തയ്ക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക

উদাহরণ : തയ്യൽക്കാരൻ തന്റെ ഭാര്യയെ കൊണ്ട് തയ്പ്പിക്കുന്നു


অন্যান্য ভাষায় অনুবাদ :

तुरपने का काम किसी और से कराना।

दर्जी अपनी बीबी से कपड़े तुरपाता है।
तुरपवाना, तुरपाना