পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തമാശ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തമാശ   നാമം

অর্থ : മനസ്സിനെ ആനന്ദിപ്പിക്കുന്ന കാര്യം.

উদাহরণ : എന്റെ അടുത്തു്‌ കളി-തമാശ കാണിക്കരുതു്.

সমার্থক : അവലീല, ആഹ്ളാദം, ഉല്ലാസം, കളി മട്ടു്‌, കളി-തമാശ, കളിയാട്ടം, കേളി, തുള്ളിക്കളിക്കല്‍, നേരമ്പോക്കു്‌, ലീല, വിളയാടല്‍, സന്തോഷത്താല്‍ കുതിച്ചു ചാടല്‍


অন্যান্য ভাষায় অনুবাদ :

Activity characterized by good humor.

jest, jocularity, joke

অর্থ : ലജ്ജാഹീനത്വം നിറഞ്ഞ പെരുമാറ്റം അല്ലെങ്കില്‍ തലതിരിഞ്ഞ പെരുമാറ്റം

উদাহরণ : ചാരായം കുടിച്ചതും അവന്‍ തമാശ ആരംഭിച്ചുചാരായം കുടിച്ചിട്ട് നിങ്ങള്‍ ഇവിടെ നേരമ്പോക്ക് കാണിക്കരുത്

সমার্থক : നേരംമ്പോക്ക്, വികൃതി


অন্যান্য ভাষায় অনুবাদ :

निर्लज्जता भरा काम या व्यवहार या उलटी-पुलटी हरकत।

वह शराब पीते ही तमाशा शुरू कर देता है।
शराब पीकर आप यहाँ तमाशा मत कीजिए।
खेल, तमाशा

অর্থ : വിനോദപ്രിയമായിരിക്കുക അല്ലെങ്കില് ഹാസ്യപ്രദമായിരിക്കുക

উদাহরণ : അവന്റെ തമാശകള് പ്രശസ്തമാണ്


অন্যান্য ভাষায় অনুবাদ :

विनोदप्रिय या हास्यप्रिय होने की अवस्था।

वह अपनी विनोदप्रियता के कारण प्रसिद्ध है।
विनोदप्रियता, हास्यप्रियता

A disposition to find (or make) causes for amusement.

Her playfulness surprised me.
He was fun to be with.
fun, playfulness

অর্থ : വിസ്മയത്തോടു കൂടിയുള്ള ചിരി അല്ലെങ്കില്‍ രസമുള്ള കാര്യം.

উদাহরণ : കരയുന്ന വ്യക്തിയെപ്പോലും ചിരിപ്പിക്കുന്ന തമാശയാണ് അവന്‍ പറഞ്ഞത്.

সমার্থক : ഫലിതം


অন্যান্য ভাষায় অনুবাদ :

चमत्कारपूर्ण हँसी की या छोटी मजेदार बात।

उसने ऐसा चुटकुला सुनाया कि रोता व्यक्ति भी हँस पड़ा।
चुटकला, चुटकुला, लतीफ़ा, शिगूफ़ा, शिगूफा, शोशा

A humorous anecdote or remark intended to provoke laughter.

He told a very funny joke.
He knows a million gags.
Thanks for the laugh.
He laughed unpleasantly at his own jest.
Even a schoolboy's jape is supposed to have some ascertainable point.
gag, jape, jest, joke, laugh