অর্থ : കൂടെ ആരും ഇല്ലാത്ത, ഏകാകി.
উদাহরণ :
അയാള് ഏകാന്ത ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.
সমার্থক : അനാധമായ, അന്യസംസര്ഗ്ഗമറ്റ, ഏകാകിയായ, ഏകാന്തമയ, ഏകാന്തമായ, ഒറ്റയായ, തനിച്ചായ, നിര്ജ്ജനമായ, നിസ്സഹായമായ, വിവിക്തമായ
অন্যান্য ভাষায় অনুবাদ :