অর্থ : അധികം ഭാരമുള്ള വസ്തു അല്ലെങ്കില്‍ ആള്.; ഭാരമുള്ള വസ്തുക്കള്‍ തനിയേ എടുക്കരുതു്.
উদাহরণ :
সমার্থক : കനത്ത, തുലനീയ, തൂക്കമുള്ള, തൂക്കി നോക്കാവുന്ന, ഭാരം കയറ്റിയ, ഭാരം കൊണ്ടു ചാഞ്ഞ, ഭാരമുള്ള, ഭാരവത്തായ, ഭാരിച്ച, വണ്ണമുള്ള, സ്ഥൂലമായ
অন্যান্য ভাষায় অনুবাদ :
অর্থ : താഴെ മുതല് മുകളില് വരെ ഒരേ രീതിയില് വണ്ണമുള്ള.
উদাহরণ :
മലമുകളില് മഞ്ഞ് ഉറഞ്ഞുകൂടിയിരിക്കുന്നു, അവന് തണുപ്പില് നിന്ന് രക്ഷപ്പെടാന് ഒരു കനമുള്ള കമ്പിളി പുതച്ചു
সমার্থক : കട്ടിയുള്ള, കനമുള്ള, വണ്ണമുള്ള
অন্যান্য ভাষায় অনুবাদ :
नीचे से लेकर ऊपर तक समान रूप से मोटा।
चोटियों पर मोटी बर्फ जमी हुई है।