অর্থ : വെള്ളത്തിന്റെ വലിയ കുഴി.
উদাহরণ :
നല്ല ചൂട് കാരണം ഈ കുളത്തിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
অর্থ : നീളവും വീതിയും ഉള്ള പ്രകൃതി രമണീയമായ ജലാശയം.
উদাহরণ :
അവന് തടാകത്തില്‍ കുളിച്ചുകൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
A body of (usually fresh) water surrounded by land.
lakeঅর্থ : വെള്ളം വന്നുചേര്‍ന്നു കെട്ടി നില്ക്കുന്ന അല്ലെങ്കില്‍ ഉണ്ടാകുന്ന സ്ഥലം.
উদাহরণ :
ജലാശയത്തില്‍ താമര വിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.
সমার্থক : കുളം, കൊക്കരിണി, ജലാശയം, പുഷ്കരിണി, പൊയ്ക, സരസ്സ്
অন্যান্য ভাষায় অনুবাদ :
The part of the earth's surface covered with water (such as a river or lake or ocean).
They invaded our territorial waters.