পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে തടവ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

തടവ്   നാമം

অর্থ : ആര്ക്കെങ്കിലും ഏര്പ്പെടുത്തിയിരിക്കുന്ന കാവല് അല്ലെങ്കില്‍ നിരീക്ഷണം

উদাহরণ : ഈ പ്രദേശത്തെ ഗുണ്ടകളെ തടങ്കലില്‍ പാര്പ്പിക്കപ്പെട്ടിരിക്കുന്നു

সমার্থক : തടങ്കല്‍


অন্যান্য ভাষায় অনুবাদ :

पुलिस द्वारा किसी व्यक्ति को पकड़कर इस प्रकार अपने बन्धन या देख-रेख में रखना कि वह भागकर कहीं जाने न पाये।

इस इलाके के गुंडे को हिरासत में ले लिया गया है।
आसेध, कस्टडी, हिरासत

অর্থ : രാജനിയമമനുസരിച്ച് കൊടുക്കുന്ന, ശിക്ഷിക്കപ്പെട്ട വ്യക്തിയെ തടവുസ്ഥലത്തു താമസിപ്പിക്കുന്ന ശിക്ഷ.

উদাহরণ : അവന് മൂന്നു വര്ഷം തടവ് ലഭിച്ചു.

সমার্থক : കാരഗ്രഹവാസം

অর্থ : ഏതെങ്കിലും സമ്പത്ത് രക്ഷിക്കുന്നതിനായി അല്ലെങ്കില് ഏതെങ്കിലും വ്യക്തി ഓടിപ്പോകുന്നതില്‍ നിന്ന് തടയുന്നതിനായി ഒരാളുടെ അധീനതയില്‍ വയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.

উদাহরণ : ഭരത്ഷായെ മൂന്നുമാസം പോലീസ് കസ്റ്റ്ടിയില് വച്ചു.

সমার্থক : കസ്റ്റ്ടി, കാവല്


অন্যান্য ভাষায় অনুবাদ :

किसी संपत्ति को रक्षित रखने के लिए अथवा किसी व्यक्ति को भागने आदि से रोकने के लिए अपने अधिकार या रक्षा में लेकर रखने की क्रिया या भाव।

भरत शाह को तीन महीने तक पुलिस अभिरक्षा में रखा गया था।
अभिरक्षण, अभिरक्षा, अमीनी