অর্থ : സമകോണ ചതുര്ഭുജാക്രിതിയിലുള്ള തുടയ്ക്കുവാന്‍ ഉതകുന്ന തടിച്ച വസ്ത്രം.
উদাহরণ :
അവന് തൂവാല കൊണ്ടു മുഖം തുടയ്ക്കുന്നു.
সমার্থক : കുറിയ മുണ്ടു്, തൂവാല, തോര്‍ത്തു്
অন্যান্য ভাষায় অনুবাদ :
A rectangular piece of absorbent cloth (or paper) for drying or wiping.
towel