অর্থ : ഏതെങ്കിലും വസ്‌തു തിരുമ്മി പൊടിയുടെ രൂപത്തില്‍ ആക്കുന്ന പ്രക്രിയ.
উদাহরণ :
അവന് ഗോതമ്പ് പൊടിച്ചു കൊണ്ടിരിക്കുന്നു.
সমার্থক : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, ചൂർണ്ണികരിക്കുക, ചൂർണ്ണിക്കുക, തകർക്കുക, തവിടുപൊടിക്കുക, നുറുക്കുക, പൊടിക്കുക, പൊടിയാക്കുക, പൊട്ടിക്കുക, രൂഷണം ചെയ്യുക
অন্যান্য ভাষায় অনুবাদ :
অর্থ : പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക് പിടിച്ച് അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.
উদাহরণ :
അവന് എന്നെ ശക്‌തിയില് നുള്ളി മുറിച്ചു.
সমার্থক : ഇറുക്കുക, കിള്ളുക, ഞരടുക, നഖക്ഷതം വരുത്തുക, നുള്ളുക, പിച്ചുക
অন্যান্য ভাষায় অনুবাদ :
किसी का आचार-विचार, रंग-ढंग, रीति-वृत्ति आदि ग्रहण करके उसके अनुरूप बनना या होना।
बाजारू लड़कों के साथ रहकर तुमने यह नई चाल पकड़ी है।অর্থ : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട് അമര്ത്തുന്ന പ്രക്രിയ
উদাহরণ :
സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.
সমার্থক : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, കുത്തുക, ചൂര്ണ്ണികരിക്കുക, ചൂര്ണ്ണിക്കുക, തകര്ക്കുക, നുറുങ്ങുക, പൊടിക്കുക, പൊട്ടിക്കുക
অন্যান্য ভাষায় অনুবাদ :
किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।
भाभी हल्दी कूट रही है।Break up into small pieces for food preparation.
Bruise the berries with a wooden spoon and strain them.অর্থ : ഏതെങ്കിലും വസ്തുവിന്മേല് അമര്ത്തുക.
উদাহরণ :
ദേഷ്യത്തില്‍ അവന്‍ എന്റെ കഴുത്തില്‍ അമര്ത്തി .
অন্যান্য ভাষায় অনুবাদ :
Exert pressure or force to or upon.
He pressed down on the boards.