অর্থ : ഉപദ്രവിക്കപ്പെടുന്ന അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന പ്രത്യേകിച്ചും നിഷ്കളങ്കനായ വ്യക്തിയുടെ മനസ്സില്‍ ഉണ്ടാകുന്ന കഷ്ടം.
উদাহরণ :
നിര്ദ്ദോഷിയായ പ്രജയുടെ വിലാപം അക്രമാസക്തനായ രാജാവിന്റെ നാശത്തിനു കാരണമായി.
অন্যান্য ভাষায় অনুবাদ :
অর্থ : വായില്‍ നിന്നും ഉയരുന്ന ദുഃഖസൂചകമായ ശബ്ദം.
উদাহরণ :
വൃദ്ധന്റെ ഞരക്കം കേട്ട് എന്റെ ഹൃദയം ഉരുകിപ്പോയി.
অন্যান্য ভাষায় অনুবাদ :
অর্থ : പതുക്കെ പതുക്കെ അനങ്ങുക
উদাহরণ :
കുഞ്ഞിന്റെ ഞരക്കം കേട്ട് അമ്മ ഉണര്ന്നു
সমার্থক : അനക്കം
অন্যান্য ভাষায় অনুবাদ :