অর্থ : ജന്തുക്കളുടേയും സസ്യങ്ങളുടേയും ഉല്പ്ത്തി, രൂപം, വളര്‍ച്ച എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ.
উদাহরণ :
മനീഷ് ജീവശാസ്ത്ര ലക്ച്ചറാണ് .
অন্যান্য ভাষায় অনুবাদ :
वह विज्ञान जिसमें जीव-जंतुओं और वनस्पतियों आदि की उत्पत्ति, स्वरूप, विकास और विभागों आदि का विवेचन होता है।
मनीषजी जीव विज्ञान के प्रवक्ता हैं।অর্থ : ജന്തുക്കള്‍ അല്ലെങ്കില്‍ ജീവികളുടെ ഉത്പത്തി, വളർച്ച, ആകൃതി, വിഭാഗങ്ങള്‍ മുതലായവയെ കുറിച്ച് നിരൂപിക്കുന്ന ശാസ്ത്രം.
উদাহরণ :
സുശാന്തിന് ജന്തുശാസ്ത്രം വളരെ പ്രിയങ്കരമുള്ള വിഷയമാണ്.
সমার্থক : ജന്തുശാസ്ത്രം
অন্যান্য ভাষায় অনুবাদ :
वह विज्ञान जिसमें जंतुओं या प्राणियों की उत्पत्ति,विकास,स्वरूप और विभागों आदि का विवेचन होता है।
सुशांत के लिए प्राणिविज्ञान बहुत ही रोचक विषय है।