অর্থ : ഒരു സ്ഥലത്തു ഒന്നിച്ചു കൂടുന്ന ഒറ്റ കെട്ടായി നില്ക്കുന്ന അനേകം ജനം
উদাহরণ :
അവന് വിറകിന് കൂട്ടത്തിനു തീ കൊടുത്തു.
সমার্থক : ഐക്യ സംഘം, ഒരേ തെരുവിലോ ഗ്രാമത്തിലോ നാട്ടിലോ ജീവിക്കുന്നവര്‍, കൂട്ടായ്മ, കൂട്ടു കെട്ടു്, ക്ളാസ്സു്, ചങ്ങാത്തം, ചേരി, ജന സമൂഹം, ജനതതി, ജനസംഘടന, ജാതി വിഭാഗം, നാഗരികത്വം, സഖ്യം, സഭ, സമാജം, സമാനധര്മ്മങ്ങളുള്ള ആളുകളുടെ കൂടം, സമുദായം, സമൂഹം, സമ്പര്ക്കസമബന്ധം, സഹവര്‍ത്തകത്വം, സാമൂഹിക വളര്‍ച്ച
অন্যান্য ভাষায় অনুবাদ :
অর্থ : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്‍.
উদাহরণ :
ഹിന്ദുക്കളില്‍ തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
সমার্থক : ഇനം, കുലം, ഗണം, ഗോത്രം, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്‍ഗ്ഗം, വിഭാഗം
অন্যান্য ভাষায় অনুবাদ :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jati