অর্থ : ആരുടെയെങ്കിലും ജനനം നടന്ന സ്ഥലം
উদাহরণ :
ഈ അപേക്ഷയില്‍ താങ്കളുടെ ജന്മ സ്ഥലം കൂടിയെഴുതിയാലും
সমার্থক : ജനനസ്ഥലം
অন্যান্য ভাষায় অনুবাদ :
অর্থ : ആരെങ്കിലും ജനിച്ച ദേശം
উদাহরণ :
ഭാരതം എന്റെ ജന്മഭൂമിയാണ്
সমার্থক : ജന്മദേശം, ജന്മനാട്, ജന്മഭൂമി
অন্যান্য ভাষায় অনুবাদ :
The country where you were born.
country of origin, fatherland, homeland, mother country, motherland, native land