পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ജനസേവനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ജനസേവനം   നാമം

অর্থ : ജനങ്ങളെ സേവിക്കുന്ന പ്രക്രിയ.

উদাহরণ : പൊതുപ്രവര്ത്തനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു.

সমার্থক : പരോപകാരം, പൊതുപ്രവര്ത്തനം


অন্যান্য ভাষায় অনুবাদ :

लोगों का उपकार करने की क्रिया।

मुझे लोकोपकार में सुखद अनुभूति की प्राप्ति होती है।
जन कल्याण, जन सेवा, लोक कल्याण, लोक सेवा, लोक हित, लोकार्थ, लोकोपकार

Voluntary promotion of human welfare.

philanthropic gift, philanthropy

অর্থ : രാജ്യത്തിന്റെ സേവ അല്ലെങ്കില്‍ ജോലി അതു വാസ്തവത്തില് സാധാരണക്കാരുടെ ഹിതത്തിനാകുന്നു.

উদাহরণ : പോലീസ്, ന്യയാധിപന് മുതലായവരെ ജനസേവനത്തിനായി നിയോഗിച്ചിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

राज्य की सेवा या नौकरी,जो वस्तुतः जनसाधारण के हित के लिए होती है।

पुलिस,न्यायाधीश आदि लोकसेवा के लिए नियुक्त किए जाते हैं।
जनसेवा, लोकसेवा

Employment within a government system (especially in the civil service).

public service

অর্থ : സാധാരണ ജനങ്ങളുടെ ഹിതത്തിനായി അല്ലെങ്കില് ഉപകാരത്തിനായി സേവന മനോഭാവത്തോടെ ചെയ്യപ്പെടുന്ന ജോലി.

উদাহরণ : മദര്തെരേസ തന്റെ മുഴുവന്‍ ജീവിതവും ജനസേവനത്തിനായി ചിലവഴിച്ചു.

সমার্থক : ആതുരസേവനം


অন্যান্য ভাষায় অনুবাদ :

जन-साधारण के हित अथवा उपकार के लिए सेवाभाव से किए जाने वाले काम।

मदर टेरेसा ने अपना सारा जीवन लोकसेवा में बीताया।
जनसेवा, लोकसेवा

An organized activity to improve the condition of disadvantaged people in society.

social service, welfare work

অর্থ : മറ്റുള്ളവരെ സഹായിക്കുന്ന ആള്.

উদাহরণ : പൊതുപ്രവര്ത്തഹനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു

সমার্থক : പരോപകാരം, പൊതുപ്രവര്ത്തഹനം


অন্যান্য ভাষায় অনুবাদ :

बाजार लगने का दिन।

यहाँ का पैंठ कब है?
पैंठ, पैठ