পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ജനനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ജനനം   നാമം

অর্থ : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

উদাহরণ : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

সমার্থক : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, തുടക്കം, പ്രാരംഭം, ഭാവം, മൂലം, ശരീരധാരണം, സൃഷ്ടി


অন্যান্য ভাষায় অনুবাদ :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

অর্থ : ഏതെങ്കിലും ഒരു പുതിയ സാധനം ഉത്ഭവിച്ച് മുന്നില്‍ വന്നു നില്ക്കുക.

উদাহরণ : 1972ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശിന്റെ ഉദയമുണ്ടായി.

সমার্থক : ഉദയം, ജന്മം


অন্যান্য ভাষায় অনুবাদ :

किसी नई चीज़, बात, शक्ति, आदि के उत्पन्न होकर सामने आने की क्रिया।

बांगलादेश का उदय १९७२ में एक स्वतंत्र राष्ट्र के रूप में हुआ।
अभ्युदय, उदय

An opening time period.

It was the dawn of the Roman Empire.
dawn