অর্থ : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്
উদাহরণ :
ഭഗവാന് ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
সমার্থক : സട
অন্যান্য ভাষায় অনুবাদ :
অর্থ : വൃക്ഷങ്ങളുടെ ശാഖകളില്‍ നിന്നു പുറത്തു വരുന്ന വേരു്.
উদাহরণ :
കുട്ടികള്‍ പേരാലിന്റെ തൂങ്ങി കിടക്കുന്ന വേരുകളില്‍ ഊഞ്ഞാല് ആടുന്നു.
সমার্থক : കെട്ടുപിണഞ്ഞ നാരു പോലത്തെ വേരു്
অন্যান্য ভাষায় অনুবাদ :