অর্থ : ഭര്‍ത്താവിന്റെ മൂത്ത സഹോദരന്.
উদাহরণ :
സീതയുടെ ഭര്‍ത്താവിന്റെ ചേട്ടന് കൃഷി ചെയ്യുന്നു.
সমার্থক : ജ്യേഷ്ഠന്
অন্যান্য ভাষায় অনুবাদ :
A brother by marriage.
brother-in-lawঅর্থ : ആദ്യം ജന്മം എടുത്ത സഹോദരന്.
উদাহরণ :
ശ്യാമിന്റെ ജേഷ്ഠന് അദ്ധ്യാപകനാണ്
সমার্থক : ജ്യേഷ്ഠന്, മൂത്തസഹോദരന്, വല്യേട്ടന്
অন্যান্য ভাষায় অনুবাদ :
An older brother.
big brother