অর্থ : കടലാസിന്റെ കൂപ്പണിന്മേല്‍ ബേങ്കിന്റെ പേരും അവരുടെ കണക്കനുസരിച്ച് ഇത്ര രൂപ കൊടുക്കുവാനും താത്പര്യപ്പെടുന്നത്.
উদাহরণ :
സീമ ചെക്ക് മാറുന്നതിനായി ബേങ്കില്‍ പോയി.
অন্যান্য ভাষায় অনুবাদ :
A written order directing a bank to pay money.
He paid all his bills by check.অর্থ : ചതുരംഗത്തില്‍ രാജാവിന്‍ ചലിക്കാന്‍ന്കഴിയാതെ വരുന അവസ്ഥ
উদাহরণ :
ചെക്ക് വച്ചതിനാല്‍ അവന്‍ കളി നിര്‍ത്തി
অন্যান্য ভাষায় অনুবাদ :
Drawing position in chess: any of a player's possible moves would place his king in check.
stalemateঅর্থ : മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യം.
উদাহরণ :
ചെക്കിന്റെ തലസ്ഥാനം പ്രാഗ് ആണ്.
অন্যান্য ভাষায় অনুবাদ :
मध्य यूरोप का एक देश।
चेक की राजधानी प्राग है।A landlocked republic in central Europe. Separated from Slovakia in 1993.
czech republicঅর্থ : ചെക്ക് ഭാഷയെ സംബന്ധിക്കുന്ന.
উদাহরণ :
പ്രതിനിധി കാര്യാലയത്തില്‍ ചെക്ക് പുസ്തകങ്ങളുടെ പ്രദര്ശനം നടന്നുകൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
Of or relating to Czechoslovakia or its people or their language.
The Czech border.অর্থ : ചെക്ക് രാജ്യത്തെ സംബന്ധിക്കുന്ന.
উদাহরণ :
ചെക്ക് വിദഗ്ദ്ധന്മാരുടെ സഹായത്താല്‍ പാക്കിസ്താനികള്‍ തങ്ങളുടെ രാജ്യത്ത് യുറേനിയത്തിനുള്ള തിരച്ചില്‍ നടത്തിയിരുന്നു.
অন্যান্য ভাষায় অনুবাদ :
चेक देश का या चेक देश से संबंधित।
चेक विशेषज्ञयों की मदद से पाकिस्तान ने अपने देश में यूरेनियम की खोज की थी।Of or relating to Czechoslovakia or its people or their language.
The Czech border.