অর্থ : ലോഹം ഉരുക്കുന്ന അറ്റുപ്പ്
উদাহরণ :
മൂശയടുപ്പ്‌ത്ത് മൂശാരി ലോഹങ്ങള്‍ ഇട്ടു
সমার্থক : അടുപ്പ്, ഉല, മൂശയടുപ്പ്, ലോഹങ്ങള്‍ ഉരുക്കാനുള്ള ചൂള
অন্যান্য ভাষায় অনুবাদ :
অর্থ : പലതരത്തിലുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന ഇഷ്ടിക മുതലായവ കൊണ്ടുള്ള വലിയ ചൂള.
উদাহরণ :
കൈലാശ് ചൂളയില്‍ മിഠായി ഉണ്ടാക്കികൊണ്ടിരിക്കുന്നു.
সমার্থক : അപ്പക്കൂട്, ഓവന്‍
অন্যান্য ভাষায় অনুবাদ :
Kitchen appliance used for baking or roasting.
ovenঅর্থ : വലിയ അടുപ്പ് അല്ലെങ്കില്‍ ചൂള
উদাহরণ :
രാംധാരി ചൂളയില്‍ വച്ചിരിക്കുന്ന വാര്‍പ്പിലേയ്ക്ക് കരിമ്പിന്‍ നീര്‍ ഒഴിച്ചു
সমার্থক : ആല, മൂശയടുപ്പ്
অন্যান্য ভাষায় অনুবাদ :
অর্থ : കുശവന് പാത്രം വേവിച്ചെടുക്കുന്ന സാധനം
উদাহরণ :
ചൂളയില് വേവിച്ചെടുത്താല് മണ്പാത്രങ്ങള്ക്ക് നല്ല ബലം കിട്ടും
অন্যান্য ভাষায় অনুবাদ :
A furnace for firing or burning or drying such things as porcelain or bricks.
kiln