পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചുവട് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചുവട്   നാമം

অর্থ : ഏതെങ്കിലും വസ്തുവിന്റെ അടിഭാഗം, അതിന്റെ സഹായത്താല്‍ ആവസ്തു നില്ക്കുന്നത്

উদাহরণ : ഈ ചെറിയ വാര്പ്പിന്റെ അടിഭാഗം കട്ടികൂടിയതാകുന്നു.

সমার্থক : അടിഭാഗം, മൂട്


অন্যান্য ভাষায় অনুবাদ :

किसी वस्तु का वह निचला भाग जिसके आधार पर वह ठहरी रहती है।

इस कड़ाही का पेंदा मोटा है।
गाध, तल, तला, तली, तलेटी, तल्ला, पेंदा, पेंदी

The lower side of anything.

bottom, underside, undersurface

অর্থ : നടക്കുന്നതിനായിട്ട് ഒരുകാല് മാറ്റി മറ്റൊരു കാല് മുന്നോട്ട് വയ്ക്കുന്നത്

উদাহরণ : അവന് വേഗം വീട്ടിലെത്തുന്നതിനായിട്ട് നീണ്ട കാലടികള് വച്ചു

সমার্থক : കാലടി


অন্যান্য ভাষায় অনুবাদ :

चलने या दौड़ने में एक जगह से पैर उठाकर दूसरी जगह रखने की क्रिया।

वह जल्दी घर पहुँचने के लिए लंबे-लंबे डग भर रहा था।
कदम, क़दम, डग, पग, फाल

The act of changing location by raising the foot and setting it down.

He walked with unsteady steps.
step

অর্থ : യുദ്ധം ചെയുമ്പോള് അല്ലെങ്കില് പോരടിക്കുമ്പോള് കാലുകള് ഉറപ്പിച്ച് നില്ക്കുന്ന മുദ്ര

উদাহরণ : ഗുസ്തിക്കാരന് തന്റെ ചുവട് മാറ്റി യുദ്ധം ചെയ്തു

সমার্থক : കാലടി


অন্যান্য ভাষায় অনুবাদ :

वार करने या लड़ने के समय पैर जमाकर खड़े होने की मुद्रा या ढंग।

कुश्तीबाज़ ने अपना पैंतरा बदलकर वार किया।
पैंतरा, पैतरा