পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചുഴി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചുഴി   നാമം

অর্থ : നദി മുതലായവയുടെ നടുക്കുള്ള ഒഴുക്ക്.

উদাহরণ : പെട്ടന്ന് കൊടുംകാറ്റ വീശിയതിനാല്‍ വള്ളം നദിയുടെ നടുക്കുള്ള ചുഴിയില്പ്പെട്ടു.


অন্যান্য ভাষায় অনুবাদ :

नदी आदि के मध्यभाग की धारा।

अचानक तूफ़ान आने के कारण नाव मँझधार में डूब गई।
मँझधार, मंझधार, मझधार

The middle of a stream.

midstream

অর্থ : ജലത്തിന്റെ ഒഴുക്കിന്റെ നടുക്ക്‌ വെള്ളത്തിന്റെ തിര വട്ടത്തില്‍ കുഴിഞ്ഞ്‌ ചുട്ടിക്കറങ്ങുന്നത്.

উদাহরণ : അവന്‍ നദിയില് കുളിക്കുന്ന നേരത്ത്‌ ചുഴിയില്‍ പെട്ട് മുങ്ങിപ്പോയി.

সমার্থক : കുഴി, ഗർത്തം, നീർച്ചുഴി


অন্যান্য ভাষায় অনুবাদ :

जल के बहाव में वह स्थान जहाँ पानी की लहर एक केंद्र पर चक्कर खाती हुई घूमती है।

वह नदी में नहाते समय भँवर में फँसकर डूब गया।
अवरत, अवर्त, अवर्त्त, आवर्त, आवर्त्त, घुमरी, चक्र, जलरंड, जलरण्ड, जलावर्त, भँवर, भँवरी, भंवर, भंवरी, विवर्त

A powerful circular current of water (usually the result of conflicting tides).

maelstrom, vortex, whirlpool