পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചുറ്റിക്കറങ്ങുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഏതെങ്കിലും ഒരു വസ്തു വില്‍ക്കുന്നതിനായി അതും ചുമന്നുകൊണ്ട് ഗ്രാമങ്ങള്‍ തോറും ,ഇടവഴികള്‍ തോറും ചുറ്റികറങ്ങുന്ന ക്രിയ

উদাহরণ : ഒന്നിടവിട്ട ദിവസങ്ങളില്‍ പച്ചക്കറി വില്‍ക്കുന്നതിനായി ചുറ്റിക്കറങ്ങും

সমার্থক : ചുറ്റിതിരിയുക


অন্যান্য ভাষায় অনুবাদ :

किसी वस्तु को बेचने के लिए उसे लादकर गाँव-गाँव, गली-गली घूमने की क्रिया।

हर दूसरे दिन सब्जी बेचने वाला फेरी लगाता है।
फेरी

The act of selling goods for a living.

hawking, peddling, vending, vendition

অর্থ : ഒരു വസ്തുവിനു ചുറ്റും കറങ്ങുക.

উদাহরণ : അവന്‍ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.

সমার্থক : പ്രദക്ഷിണം വയ്ക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु आदि के चारों ओर चक्कर लगाना या गोल घूमना।

वह मंदिर की परिक्रमा कर रहा है।
चक्कर काटना, चक्कर लगाना, परिक्रमा करना, फेरा लगाना

Turn on or around an axis or a center.

The Earth revolves around the Sun.
The lamb roast rotates on a spit over the fire.
go around, revolve, rotate

অর্থ : വഴിതെറ്റി അവിടേയും ഇവിടെയും ആയി ചുറ്റിക്കറങ്ങുക

উদাহরণ : പുതിയ നഗരത്തില്‍ അവന്‍ അലഞ്ഞുതിരിഞ്ഞു അവസാനം സ്റ്റേഷനില്‍ എത്തിച്ചേര്ന്നു

সমার্থক : അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക


অন্যান্য ভাষায় অনুবাদ :

रास्ता भूलकर इधर-उधर चले जाना।

नए शहर में वह भटक गया और स्टेशन पहुँच गया।
भटकना, भुलाना, रास्ता भूलना

Wander from a direct course or at random.

The child strayed from the path and her parents lost sight of her.
Don't drift from the set course.
drift, err, stray

অর্থ : ഏതെങ്കിലും സ്ഥലത്ത് കറങ്ങി നടക്കുക.

উদাহরণ : ഞങ്ങള്‍ ഗോവയിലും ചുറ്റിക്കറങ്ങി.


অন্যান্য ভাষায় অনুবাদ :

किसी स्थान पर घूमना-फिरना।

हमने गोवा भी घूमा है।
अटना, घूमना, घूमना-फिरना, पर्यटन करना, भ्रमण करना, रमना, सैर करना

Make a tour of a certain place.

We toured the Provence this summer.
tour

অর্থ : എന്തിന്റെയെങ്കിലും ചുറ്റുമായി ചുറ്റിക്കറങ്ങുക

উদাহরণ : എപ്പോള്‍ നോക്കിയാലും മന്ജി്ത്ത് അവന്റെ കൂട്ടുകാരന്റെ വീടിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത് കാണാം

সমার্থক : ചുറ്റുംകറങ്ങുക, വലംവയ്ക്കുക


অন্যান্য ভাষায় অনুবাদ :

किसी के आस-पास ही घूम-फिरकर रहना।

मनजीत जब देखो तब अपनी सहपाठी मनीषा के घर के आस-पास मँडराता रहता है।
चक्कर काटना, मँडराना, मँडलाना, मंडराना, मंडलाना, मडराना