অর্থ : ഇരുമ്പിന്റെ അല്ലെങ്കില്‍ പിത്തള്‍ശ്ശായുടെ ഉണ്ട അത് വറ്റു വസ്തുക്കള്‍ പൊടിക്കുന്നതിനായിട്ട് ഉപയോഗിക്കുന്നു
উদাহরণ :
ചുറ്റിക ഒരു അടുക്കള ഉപകരണം ആകുന്നു
অন্যান্য ভাষায় অনুবাদ :
लोहे या पीतल का खल और बट्टा जो किसी वस्तु को कूटने के काम आते हैं।
इमामदस्ता एक रसोई उपकरण है।A bowl-shaped vessel in which substances can be ground and mixed with a pestle.
mortarঅর্থ : ശില്പ്പിവേല ചെയ്യുന്നവന് ഏതെങ്കിലും പണി ആയുധം കൊണ്ടു് സാധനം അടിക്കുകയോ, പരത്തുകയോ, പൊട്ടിക്കുകയോ ,നിര്മ്മിക്കുകയോ ചെയ്യുന്നു.
উদাহরণ :
അയാള്‍ ചുമരില്‍ ചുറ്റിക കൊണ്ടു ആണി അടിക്കുന്നു.
সমার্থক : പണിയായുധം
অন্যান্য ভাষায় অনুবাদ :
A hand tool with a heavy rigid head and a handle. Used to deliver an impulsive force by striking.
hammerঅর্থ : ഒരുതരം ചുറ്റിക അതുകൊണ്ട് ആശാരി പാത്രങ്ങളുടെ കഴുത്ത് ശരിയാക്കുന്നു
উদাহরণ :
ആശാരി ചുറ്റിക കൊണ്ട് പാത്രത്തിന്റെ കഴുത്ത് ശരിയാക്കുന്നു
অন্যান্য ভাষায় অনুবাদ :
एक प्रकार की हथौड़ी जिससे कसेरा बर्तनों का गला बनाता है।
कसेरा फँसनी से बर्तन के गले को ठोंक रहा है।অর্থ : വലിയ ചുറ്റിക.
উদাহরণ :
തൊഴിലാളി വലിയ കല്ലിന്മേല് ചുറ്റിക കൊണ്ടടിക്കുന്നു.
সমার্থক : കൊട്ടുപിടി, കൊട്ടുവടി
অন্যান্য ভাষায় অনুবাদ :
A hand tool with a heavy rigid head and a handle. Used to deliver an impulsive force by striking.
hammer