অর্থ : മറ്റാരുടെയെങ്കിലും പുറത്ത് (മനപ്പൂര്വം്) പഴി ചാരുക
উদাহরণ :
അവന് അവന്റെ കുറ്റം എന്നില്‍ ചുമത്തി
সমার্থক : ആരോപിക്കുക, നിവേശിപ്പിക്കുക, ന്യസിക്കുക, പഴി ചാരുക
অর্থ : മറ്റാരുടെയെങ്കിലും പുറത്ത് (മനപ്പൂര്വംു) പഴി ചാരുക
উদাহরণ :
അവന് അവന്റെ കുറ്റം എന്നില്‍ ചുമത്തി
সমার্থক : ആരോപിക്കുക, നിവേശിപ്പിക്കുക, ന്യസിക്കുക, പഴി ചാരുക
অন্যান্য ভাষায় অনুবাদ :
অর্থ : ചുമത്തുക
উদাহরণ :
പഞ്ചായത്തിലെ അംഗങ്ങൾ പിഴ ചുമത്തുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും ജോലി ചെയ്യുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുക.
উদাহরণ :
മുതലാളി എല്ലാ പണിയും എന്റെ തലയില്‍ ചുമത്തി.
সমার্থক : ഏല്‍പ്പിക്കുക, ചുമതലപ്പെടുത്തുക
অন্যান্য ভাষায় অনুবাদ :