অর্থ : ചുവരില്‍ വെള്ള പൂശാനുപയോഗിക്കുന്ന ഒരു തരം കല്ല്.
উদাহরণ :
ദീപാവലിക്ക് ശ്യാം കുമ്മായം കൊണ്ട് വീട് പൂശുന്നു.
সমার্থক : കുമ്മായം
অন্যান্য ভাষায় অনুবাদ :
पत्थर का चूना जो दीवारों पर पोता जाता है।
दीपावली के अवसर पर श्याम कली चूने से घर की पुताई कर रहा है।অর্থ : കല്ല്, മണല്‍, ശംഖു്, മുത്ത്, തുടങ്ങിയ പദാര്ത്ഥങ്ങള്‍ കത്തിച്ചു കിട്ടുന്ന വെളുത്ത ഭസ്മം.
উদাহরণ :
ചുണ്ണാമ്പിന്റെ അധികം ഉപയോഗം ചുവരില്‍ തേക്കുന്നതിനാണൂ്.
অন্যান্য ভাষায় অনুবাদ :
A caustic substance produced by heating limestone.
calcium hydrate, calcium hydroxide, caustic lime, hydrated lime, lime, lime hydrate, slaked limeঅর্থ : നദികളിലും, ജലാശയങ്ങളിലും മറ്റും കാണുന്ന ശംഖ് പോലുള്ള ഒരു പ്രാണി.
উদাহরণ :
ചില മനുഷ്യർ കക്ക വളമായും ഉപയോഗിക്കുന്നു.
সমার্থক : കക്ക, ചിപ്പിലി, ചെറിയ ശംഖ്, മുത്തുചിപ്പി, ശുക്തിമത്‌സ്യം
অন্যান্য ভাষায় অনুবাদ :
Freshwater or marine or terrestrial gastropod mollusk usually having an external enclosing spiral shell.
snail