পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചീയുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചീയുക   ക്രിയ

অর্থ : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്‌ഥയില്‍ ഏതെങ്കിലും വസ്‌തു ആവുക

উদাহরণ : പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.

সমার্থক : അളിയുക, അഴുകുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞളിയുക, ചീഞ്ഞുനാറുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।

फल, सब्जियाँ आदि जल्दी सड़ती हैं।
सड़ना

Undergo decay or decomposition.

The body started to decay and needed to be cremated.
decay

অর্থ : പഴങ്ങൾക്ക് സമയം കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം

উদাহরণ : നാളെ വരെ ഈ മാങ്ങ ഇരുന്നാൽ അഴുകും മലക്കറി അഴുകുന്നു

সমার্থক : അഴുകുക, ചീത്തയാകുക, മോശമാകുക


অন্যান্য ভাষায় অনুবাদ :

फलों, फूलों आदि का अच्छी तरह से पक या फूल चुकने के बाद सड़न की ओर प्रवृत्त होना।

कल तक यह आम उतर जायगा।
सब्जी उतर रही है।
उतरना

অর্থ : ദുര്ഗന്ധമുള്ളതാവുക.

উদাহরণ : പറിച്ച ഫലങ്ങളെ താങ്കള് അധികം ദിവസം വെച്ചിട്ട് ചീഞ്ഞു പോയി.

সমার্থক : അളിയുക, ചീഞ്ഞളിയുക


অন্যান্য ভাষায় অনুবাদ :

सड़ने में प्रवृत्त करना।

पके फलों को आपने अधिक दिनों तक रखकर सड़ा दिया।
सड़ाना

অর্থ : ചീയുന്നതിന് പ്രേരിപ്പിക്കുക

উদাহরণ : പാകമാകാത്ത പഴങ്ങൾ വച്ചിരുന്നതിനാൽ ചീഞ്ഞുപോയി


অন্যান্য ভাষায় অনুবাদ :

* किसी के आधार, सहारे या आश्रय में होना।

बच्चे अभी भी अपने पिता पर निर्भर हैं।
अवलंबित होना, आश्रित होना, निर्भर करना, निर्भर रहना, निर्भर होना

Be contingent upon (something that is elided).

That depends.
depend