অর্থ : ജനങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്ന മനുഷ്യരുടെ സംസാരം ഏറ്റുപറയുന്ന പ്രത്യേകിച്ചും പച്ച നിറമുള്ള ഒരു പക്ഷി.
উদাহরণ :
കൂട്ടില്‍ കിടക്കുന്ന തത്ത രാമ രാമ എന്നു വിളിക്കുന്നു.
সমার্থক : ഒരു വളര്‍ത്തു പക്ഷി, കീരം, തത്തമ്മ, പച്ചക്കിളി, ശാരിക, ശുകം, ശൌകം
অন্যান্য ভাষায় অনুবাদ :