অর্থ : വയലിലെ വിളവു കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ജൈവവളം
উদাহরণ :
ജൈവവളം ഉപയോഗിച്ചതു കൊണ്ട് വയലിന്റെ ഫലഭൂയിഷ്ഠത വര്ദ്ധിച്ചു.
সমার্থক : ഉരം, കമ്പോസ്റ്റുവളം, കുണ്ടുവളം, കൃത്രിമവളം, ചവറു, ചാരം, ജൈവവളം, തോല്‍, പച്ചിലവളം, രാസവളം, വളം
অন্যান্য ভাষায় অনুবাদ :
वे सड़े-गले पदार्थ या कृत्रिम पदार्थ जो खेत की उपज बढ़ाने के लिए उसमें डाले जाते हैं।
खेत में खाद डालने से उसकी उर्वरा शक्ति में वृद्धि होती है।Any substance such as manure or a mixture of nitrates used to make soil more fertile.
fertiliser, fertilizer, plant foodঅর্থ : പശു, കാള മുതലായവയുടെ വിസര്ജ്ജ നം.
উদাহরণ :
അവന്‍ ചാണകം കൊണ്ട് കളം മെഴുകുകയാണ്.
অন্যান্য ভাষায় অনুবাদ :
অর্থ : ചാണകം, മണ്ണ എന്നിവ ചേര്‍ത്ത് കുഴച്ച് ഉണ്ടാക്കുന്ന ലേപനം
উদাহরণ :
കര്‍ഷകന്‍ കളപ്പുര ചാണകം കൊണ്ട് മെഴുകി
অন্যান্য ভাষায় অনুবাদ :
অর্থ : പശുവിന്റെ മലം.
উদাহরণ :
ഹിന്ദു മതാചാരാനുഷ്ഠാനങ്ങളില് ചാണകത്തിന് വലിയ സ്ഥാനമാണ്.
অন্যান্য ভাষায় অনুবাদ :