পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചാട്ട শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചാട്ട   നാമം

অর্থ : തുകൽ വാർ

উদাহরণ : തുകല് വാർ വളരെ ബലമുള്ളതാകുന്നു

সমার্থক : തുകല് വാർ


অন্যান্য ভাষায় অনুবাদ :

पशुओं की नसों, अँतड़ियों या चमड़े से बनी हुई डोरी।

ताँत बहुत मज़बूत होती है।
ताँत, तांत

অর্থ : ഒരു ചാട്ട

উদাহরণ : അവന്‍ കുതിരയെ ചാട്ട കൊണ്ട് തല്ലുന്നു

সমার্থক : ചമ്മട്ടി, പ്രതോദം


অন্যান্য ভাষায় অনুবাদ :

एक प्रकार का चाबुक।

वह घोड़े को गलके से मार रहा है।
गलका

অর্থ : കാളയെ തെളിയ്ക്കുന്നതി വേണ്ടിയുള്ള കമ്പി.

উদাহরণ : തോട്ടിയുടെ തലപ്പത്ത് മുനയുള്ള ആണി വെച്ചിട്ടുണ്ട്.

সমার্থক : ചമ്മട്ടി, തോട്ടി


অন্যান্য ভাষায় অনুবাদ :

बैल हाँकने की एक छोटी छड़ी।

अरई के सिरे पर नुकीली कील लगी रहती है।
अरई

অর্থ : മൃഗങ്ങളെ നടത്തിക്കുവാനും ഓടിക്കുവാനും വേണ്ടി അടിക്കാനുപയോഗിക്കുന്ന മെടെഞ്ഞ നൂലിന്റെയോ തുകലിന്റേയോ ചരടു്.

উদাহরণ : മൃഗങ്ങളെ വശത്താക്കുന്നതിനു വേണ്ടി ചാട്ട വാറുപയോഗിക്കുന്നു.

সমার্থক : കശ, കഷ, കൊരടാവു്‌, ചമ്മട്ട, ചാട്ടവാറു്, താടനകോല്‍, പ്രതോദം


অন্যান্য ভাষায় অনুবাদ :

बटे हुए सूत या चमड़े की डोर (जिससे जानवरों आदि को चलाने या भगाने के लिए मारते हैं)।

जानवरों को वश में रखने के लिए चाबुक का इस्तेमाल किया जाता है।
कोड़ा, चाबुक, चुटक, तोदन, शिफा, साँटा, सांटा, हंटर

An instrument with a handle and a flexible lash that is used for whipping.

whip