অর্থ : അനങ്ങാന്‍ പാടില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
ചലിക്കാത്തതു കാരണം ചെടികള്‍ ഒരേ സ്ഥലത്തു തന്നെ നില്ക്കുന്നു.
সমার্থক : ഗതിരോധമുള്ള, ചലിക്കാത്ത, നിശ്ചലമായ
অন্যান্য ভাষায় অনুবাদ :
The quality of not moving.
immobilityঅর্থ : വിറയ്ക്കാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
നോക്കുമ്പോള്‍ പല വസ്തുക്കളും വിറയില്ലാത്ത അവസ്ഥയിലിരിക്കുന്ന പ്രതീതി ഉണ്ടാകും പക്ഷേ അവയുടെ ഉള്ളില്‍ വിറയല്‍ ഉണ്ടാകും.
সমার্থক : അനക്കമില്ലാത്ത, വിറയില്ലാത്ത
অন্যান্য ভাষায় অনুবাদ :
कंपित न होने की अवस्था, क्रिया या भाव।
देखने पर कई वस्तुओं में अकंपन दिखता है पर उनके अंदर कंपन होता रहता है।A state of no motion or movement.
The utter motionlessness of a marble statue.