অর্থ : മൃഗങ്ങളെ നടത്തിക്കുവാനും ഓടിക്കുവാനും വേണ്ടി അടിക്കാനുപയോഗിക്കുന്ന മെടെഞ്ഞ നൂലിന്റെയോ തുകലിന്റേയോ ചരടു്.
উদাহরণ :
മൃഗങ്ങളെ വശത്താക്കുന്നതിനു വേണ്ടി ചാട്ട വാറുപയോഗിക്കുന്നു.
সমার্থক : കശ, കഷ, കൊരടാവു്, ചാട്ട, ചാട്ടവാറു്, താടനകോല്‍, പ്രതോദം
অন্যান্য ভাষায় অনুবাদ :
An instrument with a handle and a flexible lash that is used for whipping.
whip